App Logo

No.1 PSC Learning App

1M+ Downloads
പണ്ഡിറ്റ് കറുപ്പൻ അറിയപ്പെടുന്നത് ?

Aമയ്യഴി ഗാന്ധി

Bകേരള സിംഹം

Cകേരള ഗാന്ധി

Dകേരള ലിങ്കൻ

Answer:

D. കേരള ലിങ്കൻ

Read Explanation:

പണ്ഡിറ്റ് കറുപ്പൻ 

  • ജനനം - 1885 മെയ് 24 (ചേരാനല്ലൂർ ,എറണാകുളം )
  • ബാല്യകാല നാമം - ശങ്കരൻ 
  • വീട്ടുപേര് -സാഹിത്യകുടീരം 
  • അരയസമുദായത്തിന്റെ നവോതഥാനത്തിന് വേണ്ടി പ്രയത്നിച്ച സാമൂഹ്യപ്രവർത്തകൻ 
  • 1907 -ൽ അരയസമാജം സ്ഥാപിച്ചു 
  • കൊച്ചിൻ പുലയ മഹാസഭ സ്ഥാപിച്ചു 
  • കേരളത്തിലെ എബ്രഹാം ലിങ്കൺ എന്നറിയപ്പെടുന്നു 
  • കവിതിലകൻ എന്നറിയപ്പെടുന്നു 
  • വാല സമുദായ പരിഷ്കാരിണി സഭ തേവരയിൽ സ്ഥാപിച്ചു 

പ്രധാന കൃതികൾ 

  • ജാതിക്കുമ്മി 
  • പഞ്ചവടി 
  • ഉദ്യാനവിരുന്ന് 
  • ബാലകലേശം 
  • ലങ്കാമർദ്ദനം 
  • ചിത്രലേഖ 
  • ആചാരഭൂഷണം 

Related Questions:

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

  1. ബ്രാഹ്മണ സമുദായത്തിലെ ആദ്യ മിശ്രവിവാഹത്തിന് നേതൃത്വം നൽകിയ കേരള നവോത്ഥാന നായകൻ വി ടി ഭട്ടതിരിപ്പാട് ആയിരുന്നു.
  2. വി ടി ഭട്ടത്തിരിപ്പാട് 1896 മാർച്ച് 26ന് മേഴത്തൂർ എന്ന സ്ഥലത്തു ജനിച്ചു
    Vaikunda Swamikal was released from the Jail in?
    ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട് എഴുതിയത് ആരാണ്?
    അയ്യങ്കാളിയുടെ ജന്മസ്ഥലം ഏത് ?
    The founder of Atmavidya Sangham was: