1833-ൽ ശുചീന്ദ്രം രഥോത്സവത്തിന് അവർണ്ണരുമൊത്ത് തേരിൻ്റെ വടംപിടിച്ച് പ്രതിഷേധിച്ച നവോത്ഥാന നായകൻ:Aഅയ്യങ്കാളിBതൈക്കാട് അയ്യാഗുരുCസഹോദരൻ അയ്യപ്പൻDവൈകുണ്ഠ സ്വാമിAnswer: D. വൈകുണ്ഠ സ്വാമി