Challenger App

No.1 PSC Learning App

1M+ Downloads
'' 1836-ൽ സമത്വ സമാജം സ്ഥാപിച്ചു , ബ്രിട്ടീഷ് ഭരണാധികാരികളെ വെളുത്ത ചെകുത്താന്മാർ എന്ന് വിശേഷിപ്പിച്ചു , എല്ലാ ജാതിക്കാർക്കുമായി പൊതുകിണറുകൾനിർമ്മിച്ചു.'' ഏതു സാമൂഹിക പരിഷ്കർത്താവിനെയാണ് ഇക്കാര്യങ്ങൾ കൊണ്ട് തിരിച്ചറിയാനാവുക ?

Aഅയ്യങ്കാളി

Bതൈക്കാട് അയ്യാ സ്വാമികൾ

Cചട്ടമ്പി സ്വാമികൾ

Dഅയ്യാ വൈകുണ്ഠർ

Answer:

D. അയ്യാ വൈകുണ്ഠർ


Related Questions:

താഴെ തന്നിരിക്കുന്നവയിൽ ശരിയായ ജോഡികൾ ഏതെല്ലാം ?

i. മന്നത്ത് പത്മനാഭൻ - സമത്വസമാജം

ii. വി. ടി. ഭട്ടതിരിപ്പാട് - യോഗക്ഷേമസഭ

iii. കുമാര ഗുരുദേവൻ - ആത്മവിദ്യാസംഘം

iv. പണ്ഡിറ്റ് കെ. പി. കറുപ്പൻ - അരയസമാജം

Who translated the speeches of Kamaraj from Tamil to Malayalam whenever he visited Malabar?
'ആത്മോപദേശശതകം' രചിച്ചതാര് ?
പന്മന ആശ്രമം താഴെ പറയുന്ന ആരുമായി ബന്ധപ്പെട്ടതാണ് ?
അരയ സ്ത്രീജന മാസിക എന്ന മാസിക ആരംഭിച്ചത് ആരാണ്?