App Logo

No.1 PSC Learning App

1M+ Downloads
1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരം ആരംഭിച്ച സ്ഥലം ?

Aമീററ്റ്

Bലക്നൌ

Cആഗ്ര

Dഅലഹബാദ്

Answer:

A. മീററ്റ്


Related Questions:

1857 ലെ ഒന്നാം സ്വാതന്ത്ര സമരം ആരംഭിച്ചത് എവിടെനിന്നാണ് ?
കാൺപൂരിൽ ഒന്നാം സ്വതന്ത്ര സമരം നയിച്ചത് ആരാണ് ?
ഇന്ത്യയിൽ റെയിൽവേ ആരംഭിച്ച വർഷം :

നെപ്പോളിയനുമായി ബന്ധപ്പെട്ട്, താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

(i) സാമ്പത്തിക തലത്തിൽ ബ്രിട്ടനെതിരായി യൂറോപ്പിനെ അണിനിരത്തുകയെന്ന പരിപാടിയായ കോണ്ടിനെന്റൽ വ്യവസ്ഥ നടപ്പിലാക്കി.  

(ii) ഫ്രാൻസിൽ ഒരു നിയമസംഹിത നടപ്പിലാക്കി .

(iii) ഓർഡേഴ്സ് ഇൻ കൗൺസിൽ എന്ന പ്രഖ്യാപനം നടത്തി.  

കേരളത്തിലെ ആദ്യ റെയിൽവേ ലൈൻ ഏതെല്ലാം സ്ഥലങ്ങളെ ബന്ധിപ്പിച്ചു ?