App Logo

No.1 PSC Learning App

1M+ Downloads
1857ലെ കലാപത്തിന്റെ പ്രതീകമായിരുന്നത് :

Aതാമരയും ചപ്പാത്തിയും

Bറോസാപ്പൂവും കലപ്പയും

Cതാമരയും കഠാരയും

Dതാമരയും വിളക്കും

Answer:

A. താമരയും ചപ്പാത്തിയും


Related Questions:

1857 ലെ വിപ്ലവം മഥുരയിൽ നയിച്ചത് ആരായിരുന്നു ?
1857-ലെ വിപ്ലവം കാൺപൂരിൽ നയിച്ചത്
After the revolt of 1857,Bahadur Shah ll was deported to?
രണ്ടാം കാൺപൂർ യുദ്ധത്തിൽ താന്തിയാതോപ്പിയുടെ സൈന്യത്തെ പരാജയപ്പെടുത്തിയ ബ്രിട്ടീഷ് ജനറൽ
1857 ലെ വിപ്ലവ സമയത്തെ ബ്രിട്ടീഷ് ഗവർണർ ജനറൽ ആരാണ് ?