App Logo

No.1 PSC Learning App

1M+ Downloads
1857 ലെ വിപ്ലവത്തിൻ്റെ ചിഹ്നമായി കണക്കാക്കുന്നത് ?

Aതാമരയും കുതിരയും

Bതാമരയും വില്ലും

Cതാമരയും ചപ്പാത്തിയും

Dതാമരയും ചുറ്റികവും

Answer:

C. താമരയും ചപ്പാത്തിയും


Related Questions:

1857-ലെ വിപ്ലവത്തെ ഇന്ത്യയുടെ ഒന്നാം സ്വതന്ത്ര്യസമരം എന്ന് വിശേഷിപ്പിച്ചത് ആര് ?
1857ലെ കലാപത്തിൽ ലക്നൗവിൽ നേതൃത്വം നല്കിയത് ആരായിരുന്നു?
1857 ലെ വിപ്ലവത്തെ ഫ്യൂഡൽ ഇന്ത്യയുടെ അവസാന ചിറകടി എന്ന് വിശേഷിപ്പിച്ചതാര് ?
മൂന്നാം നെപ്പോളിയൻ എന്നറിയപ്പെട്ടത് ?
അസംഗാർ പ്രഖ്യാപനം ഏത് കലാപവുമായി ബന്ധപ്പെട്ടിരിക്കുന്നു ?