അസംഗാർ പ്രഖ്യാപനം ഏത് കലാപവുമായി ബന്ധപ്പെട്ടിരിക്കുന്നു ?Aസന്താൾ കലാപംBഡക്കാൻ കലാപംCശിപായി ലഹളDബോക്സർ ലഹളAnswer: C. ശിപായി ലഹള Read Explanation: ഒന്നാം സ്വാതന്ത്ര്യ സമരം ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും പ്രധാന അധ്യായമാണ് 1857ലെ ഒന്നാം സ്വാതന്ത്ര്യസമരം. 'ശിപായി ലഹള' എന്നു ബ്രിട്ടീഷുകാർ വിളിച്ച ഈ സമരം ബംഗാളിലെ ബാരക്പൂരിലെ ചെറിയ പട്ടാള ക്യാമ്പിൽ നിന്ന് കത്തിപ്പടർന്നു. 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തെ ശിപായി ലഹള എന്ന് വിശേഷിപ്പിച്ചത് - എൽ സ്റ്റാൻലി ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടി പുറപ്പെട്ടത് - മീററ്റ് (ഉത്തർ പ്രദേശ്) ഒന്നാം സ്വാതന്ത്ര്യ സമരം ആദ്യ രക്തസാക്ഷി - മംഗൾ പാണ്ഡെ ഒന്നാം സ്വാതന്ത്ര്യ സമര കാലത്തെ മുഗൾ ഭരണാധികാരി - ബഹാദൂർ ഷാ രണ്ടാമൻ Read more in App