App Logo

No.1 PSC Learning App

1M+ Downloads
1857 - ലെ ഒന്നാം സ്വാതന്ത്ര സമരത്തെ നാഷണൽ റിവോൾട്ട് എന്ന് വിശേഷിപ്പിച്ചതാര് ?

Aകാൾ മാർക്സ്

Bകോളിൻ കാംബെൽ

Cജോൺ ലോറൻസ്

Dഎസ് ബി ചൗധരി

Answer:

A. കാൾ മാർക്സ്


Related Questions:

1857 ലെ വിപ്ലവകാലത്ത് ഔധിലെ നവാബായി അവരോധിക്കപെട്ട വ്യക്തി ആര് ?
1857-ലെ വിപ്ലവത്തിന്റെ താത്കാലിക വിജയത്തെ തുടർന്ന് വിപ്ലവകാരികൾ ഡൽഹിയിൽ ചക്രവർത്തിയായി വഹിച്ചത് ആരെയാണ്?
Who lead the revolt of 1857 at Lucknow ?
1857 -ലെ ഒന്നാം സ്വാതന്ത്ര്യസമരം വ്യാപിക്കാത്ത പ്രദേശങ്ങൾ ഏവ?
ഒരു ഇരുണ്ട പശ്ചാത്തലത്തിലെ പ്രകാശമാനമായ ബിന്ദു എന്ന് ഝാൻസിറാണിയെ വിശേഷിപ്പിച്ചത്?