Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തിരിക്കുന്നവയിൽ 1857-ലെ കലാപവുമായി ബന്ധപ്പെടാത്ത നേതാക്കന്മാർ ആരെല്ലാം?

Aനാനാസാഹിബ്, താന്തിയാതോപ്പി

Bഭക്ത്ഖാൻ, ബഹദൂർഷ II

Cസിദ്ധു , കൻഹു

Dകുൻവർസിംഗ്, ഗോനു

Answer:

C. സിദ്ധു , കൻഹു

Read Explanation:

സാന്താൾ കലാപത്തിന് നേതൃത്വം നൽകിയവരാണ് സിദ്ധുവും കാനുവും .


Related Questions:

1857ലെ കലാപത്തിൽ ലക്നൗവിൽ നേതൃത്വം നല്കിയത് ആരായിരുന്നു?
1857 ലെ വിപ്ലവത്തിന് മഥുരയിൽ നേതൃത്വം കൊടുത്തത് ആര് ?
ഒന്നാം സ്വാതന്ത്ര്യസമരം പൊട്ടിപ്പുറപ്പെട്ട വർഷം ഏതാണ് ?
രണ്ടാം കാൺപൂർ യുദ്ധത്തിൽ താന്തിയാതോപ്പിയുടെ സൈന്യത്തെ പരാജയപ്പെടുത്തിയ ബ്രിട്ടീഷ് ജനറൽ
Name the leader of the Revolt of 1857 at Faizabad: