App Logo

No.1 PSC Learning App

1M+ Downloads
1857 ലെ വിപ്ലവത്തെ ബ്രിട്ടീഷ് പാർലമെൻ്റിൽ 'ദേശീയ കലാപം' എന്ന് വിശേഷിപ്പിച്ച വ്യക്തി ആര് ?

Aബെഞ്ചമിൻ ഡിസ്രേലി

Bജെയിംസ് ഔട്ട്റാം

Cജോൺ സീലി

Dടി.ആർ ഹോംസ്

Answer:

A. ബെഞ്ചമിൻ ഡിസ്രേലി


Related Questions:

1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിൻ്റെ പ്രധാന കാരണങ്ങളിൽ പെട്ടത് ഏതെല്ലാം ?

1) നാട്ടുരാജ്യങ്ങളെ നേരിട്ട് ബ്രിട്ടീഷ് സാമ്രാജ്യത്തോട് കൂട്ടിച്ചേർത്തത് 

2) 1850 ലെ റിലീജിയസ് ഡിസെബിലിറ്റീസ് നിയമം 

3) തദ്ദേശീയ ജനതയുടെ മത - ജാതി ആചാരങ്ങളിലുള്ള ബ്രിട്ടീഷുകാരുടെ ഇടപെടൽ 

4) 1856 ലെ ഹിന്ദു വിധവാ പുനർവിവാഹ നിയമം 

ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ട വർഷം ?
1857ലെ വിപ്ലവത്തിന് ഡൽഹിയിൽ നേതൃത്വം നൽകിയതാര്?
മംഗൾ പാണ്ഡേയെ തൂക്കിലേറ്റിയ വർഷം ഏതാണ് ?
1857 ലെ വിപ്ലവം പൂർണ്ണമായി അടിച്ചമർത്തപ്പെട്ട വർഷം ഏത് ?