Challenger App

No.1 PSC Learning App

1M+ Downloads
1857 ലെ കലാപത്തിന് കാൻപൂരിൽ നേതൃത്വം കൊടുത്തത് ആരായിരുന്നു?

Aമൗലവി അഹമ്മദുള്ള

Bജയ്ദയാൽ

Cബീഗം ഹസ്രത്ത് മഹൽ

Dനാനാസാഹിബ്

Answer:

D. നാനാസാഹിബ്


Related Questions:

'സൈനിക സഹായ വ്യവസ്ഥ' കൊണ്ടുവന്ന ഗവർണർ ജനറൽ ആരായിരുന്നു?
1857 കലാപക്കാലത്തെ മുഗൾ ചക്രവർത്തി ആരായിരുന്നു?
കാനിങ്ങിന്റെ ദയാവായ്പ്പ് ഏത് പത്രത്തിൽ പ്രസിദ്ധീകരിച്ച കാർട്ടൂൺ ആണ്?
1857 ലെ കലാപത്തിന് ബീഹാറിലെ അറയിൽ നേതൃത്വം കൊടുത്തത് ആരായിരുന്നു?
1857 -ൽ ഏത് കലാരൂപങ്ങളാണ് ബ്രിട്ടീഷുകാരും ഇന്ത്യക്കാരും ഇഷ്ടപ്പെട്ടത്?