App Logo

No.1 PSC Learning App

1M+ Downloads
കാനിങ്ങിന്റെ ദയാവായ്പ്പ് ഏത് പത്രത്തിൽ പ്രസിദ്ധീകരിച്ച കാർട്ടൂൺ ആണ്?

Aപഞ്ച്

Bസണ്‍

Cഉറുദു അഖ്ബാർ

Dസാദിഖുൽ അഖ്ബാർ

Answer:

A. പഞ്ച്


Related Questions:

1857 കലാപക്കാലത്തെ മുഗൾ ചക്രവർത്തി ആരായിരുന്നു?
'സൈനിക സഹായ വ്യവസ്ഥ' കൊണ്ടുവന്ന ഗവർണർ ജനറൽ ആരായിരുന്നു?
1857 ലെ കലാപകാലത്ത് അവധ്‌ സൈനിക പോലീസിലെ ക്യാപ്റ്റൻ ഹെർസെയ്ക് സംരക്ഷണം നൽകിയതാര്?
1857 ലെ കലാപത്തിന് ബീഹാറിലെ അറയിൽ നേതൃത്വം കൊടുത്തത് ആരായിരുന്നു?
1859 ൽ 'റിലീഫ് ഓഫ് ലക്നൗ' എന്ന ചിത്രം വരച്ചത്‌ ആരാണ്?