Challenger App

No.1 PSC Learning App

1M+ Downloads
1857 ലെ കലാപത്തിന് ഫൈസാബാദിൽ നേതൃത്വം നൽകിയത് ആരായിരുന്നു?

Aഖൻവർസിങ്

Bഷമാൽ

Cമൗലവി അഹമ്മദുള്ള ഷാഹ്

Dറാണി ലക്ഷ്മി ഭായ്

Answer:

C. മൗലവി അഹമ്മദുള്ള ഷാഹ്


Related Questions:

കുൻവർ സിംഗ്?
1857 ലെ കലാപക്കാലത് അവധിലെ ഏത് മിലിറ്ററി പോലീസ് ക്യാപ്റ്റനായിരുന്നു അദ്ദേഹത്തിന്റെ ഇന്ത്യക്കാരായ കീഴുദ്യോഗസ്ഥർ സംരക്ഷണം നൽകിയിരുന്നത്?
അവുധിലെ ഏത് നവാബിനെയാണ് ബ്രിട്ടീഷുകാർ പുറത്താക്കി ഭരണം പിടിച്ചെടുത്തത്?
ഒന്നാം സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഗവർണ്ണർ ജനറൽ ആരായിരുന്നു?
ബ്രിട്ടീഷുകാർ അവുദ് പിടിച്ചെടുത്ത വർഷം ഏത്?