App Logo

No.1 PSC Learning App

1M+ Downloads
കുൻവർ സിംഗ്?

Aഒരു പ്രാദേശിക നേതാവ്

Bബിഹാറിലെ അറ യിലെ ഒരു പ്രാദേശിക ജമീന്ദാർ

Cബിഹാറിലെ അറ യിലെ ഒരു പ്രാദേശിക വക്കീൽ

Dബിഹാറിലെ അറ യിലെ ഒരു പ്രാദേശിക കോൺട്രാക്ടർ

Answer:

B. ബിഹാറിലെ അറ യിലെ ഒരു പ്രാദേശിക ജമീന്ദാർ


Related Questions:

ഇവയിൽ ഏതാണ് 1857 ലെ കലാപത്തിനു അറിയപ്പെടുന്ന മറ്റു പേരുകളിൽ ഉൾപെടാത്തത്?
ഡൽഹിയിൽ 1857 ലെ കലാപത്തിന് നേതൃത്തം കൊടുത്തത് ആരായിരുന്നു?
വാജിദ് അലി ഷാ ഏത് സ്ഥലത്തെ നവാബ് ആയിരുന്നു?
1857 വിപ്ലവത്തിൽ കലാപകാരികൾ ഡൽഹി രാജാവായി അവേരാധിച്ച വ്യക്തി?
ഒന്നാം സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഗവർണ്ണർ ജനറൽ ആരായിരുന്നു?