App Logo

No.1 PSC Learning App

1M+ Downloads
1857 ലെ കലാപത്തിൽ ആറയിൽ നേത്യത്വം നല്കിയ നേതാവ്

Aനാനാ സാഹിബ്

Bഭക്‌ത് ഖാൻ

Cകുൻവർസിംഗ്

Dബഹദൂർ ഖാൻ

Answer:

C. കുൻവർസിംഗ്

Read Explanation:

1857-ലെ കലാപത്തിൽ ബീഹാറിലെ ആറയിൽ (Arrah) നേതൃത്വം നൽകിയത് കൺവർ സിംഗ് (Kunwar Singh) ആയിരുന്നു


Related Questions:

1857 ലെ കലാപത്തിന് ഝാൻസിയിൽ നേതൃത്വം നൽകിയത് ആരാണ് ?
1857-ലെ വിപ്ലവത്തിൽ, ബീഹാറിൽ ബ്രിട്ടീഷുകാർക്കെതിരെ സമരം നയിച്ച നേതാവാര്?

1857-ലെ കലാപവുമായി ബന്ധപ്പെട്ട ശരിയായ ജോഡി തിരഞ്ഞെടുക്കുക.

  1. 1857-ലെ കലാപം ആരംഭിച്ചത് മീററ്റിലാണ്.
  2. 1857-ലെ കലാപത്തെ ഒന്നാം സ്വാതന്ത്ര്യസമരം എന്ന് വിളിക്കുന്നു.
  3. . 1857-ലെ കലാപത്തിൽ ശിപായിമാർ പങ്കെടുത്തിരുന്നില്ല.

    താഴെപ്പറയുന്നവയിൽ ഏതാണ് 1857-ലെ കലാപത്തിൻ്റെ ഫലമായി ഉണ്ടായത്?

    1. ബ്രിട്ടീഷ് പാർലമെൻ്റ് ബെറ്റർ ഗവണ്മെൻ്റ് ഓഫ് ഇന്ത്യ ആക്ട് പാസ്സാക്കി
    2. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണം അവസാനിച്ചു. ഇന്ത്യ ബ്രിട്ടിഷ് രാജ്ഞി ഏറ്റെടുത്തു
    3. ഇന്ത്യയുടെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് എന്ന ഓഫീസ് സൃഷ്ടിക്കപ്പെട്ടു
    4. സാമുദായിക പ്രാതിനിധ്യവും ഡയാർക്കിയും നിലവിൽ വന്നു
      1857 ലെ മഹത്തായ വിപ്ലവത്തിന് നേതൃത്വം നൽകിയ മുഗൾ ചക്രവർത്തി ആരാണ് ?