1857-ൽ അവസാനത്തെ മുഗൾ ചക്രവർത്തി ബഹദൂർഷാ രണ്ടാമനെ നാടുകടത്തി, മരിക്കുന്നതുവരെ തടവിൽ പാർപ്പിച്ചത് എവിടെയാണ് ?
Aബർമ്മ
Bഇംഗ്ലണ്ട്
Cആൻഡമാൻ
Dസിങ്കപ്പൂർ
Aബർമ്മ
Bഇംഗ്ലണ്ട്
Cആൻഡമാൻ
Dസിങ്കപ്പൂർ
Related Questions:
ശരിയാ ജോഡി കണ്ടെത്തുക ?
1857 ലെ കലാപസ്ഥലങ്ങളും കലാപം അടിച്ചമർത്തിയ സൈനിക മേധാവികളും .
i) ആര - വില്യം ടൈലർ
ii) കാൺപൂർ - കോളിൻ കാംപബെൽ
iii) ലക്നൗ - വില്യം ടൈലർ
iv) ഡൽഹി - ജോൺ നിക്കോൾസൺ
1857ലെ ഒന്നാം സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് കൊണ്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?
1.1857 മെയ് 20ന്, ഉത്തര്‍പ്രദേശിലെ മീററ്റിലാണ് വിപ്ലവം പൊട്ടിപ്പുറപ്പെട്ടത്.
2.മംഗൾ പാണ്ഡെയാണ് 1857 ലെ വിപ്ലവത്തിലെ ആദ്യ രക്തസാക്ഷി.
3.വിപ്ലവകാരികളുടെ സമുന്നതധീരനേതാവ് എന്ന് സര്‍. ഹ്യൂഗ് റോസ് വിശേഷിപ്പിച്ചത് റാണി ലക്ഷ്മി ഭായിയെയാണ്.
4.'ശിപായി ലഹള' എന്നും 'ചെകുത്താന്റെ കാറ്റ്' എന്നും ഇംഗ്ലീഷുകാർ ഒന്നാം സ്വാതന്ത്ര്യസമരത്തെ വിശേഷിപ്പിച്ചു.