1857 ലെ കലാപത്തിൽ നാനാസാഹിബ് നേതൃത്വം നൽകിയ സ്ഥലം ഏതായിരുന്നു ?AഡൽഹിBലഖ്‌നൗCകാൺപൂർDഝാൻസിAnswer: C. കാൺപൂർ Read Explanation: ഡൽഹി - ജനറൽ ഭക്ത് ഖാൻ, ബഹദൂർഷ സഫർ ലക്നൗ - ബീഗം ഹസ്രത്ത് മഹൽ Read more in App