App Logo

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ ഏതാണ് 1857-ലെ കലാപത്തിൻ്റെ ഫലമായി ഉണ്ടായത്?

  1. ബ്രിട്ടീഷ് പാർലമെൻ്റ് ബെറ്റർ ഗവണ്മെൻ്റ് ഓഫ് ഇന്ത്യ ആക്ട് പാസ്സാക്കി
  2. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണം അവസാനിച്ചു. ഇന്ത്യ ബ്രിട്ടിഷ് രാജ്ഞി ഏറ്റെടുത്തു
  3. ഇന്ത്യയുടെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് എന്ന ഓഫീസ് സൃഷ്ടിക്കപ്പെട്ടു
  4. സാമുദായിക പ്രാതിനിധ്യവും ഡയാർക്കിയും നിലവിൽ വന്നു

    Aഒന്നും രണ്ടും മൂന്നും

    Bഇവയൊന്നുമല്ല

    Cരണ്ട് മാത്രം

    Dഒന്ന് മാത്രം

    Answer:

    A. ഒന്നും രണ്ടും മൂന്നും

    Read Explanation:

    • ഇന്ത്യയിൽ ഡയാർക്കി നിലവിൽ വന്നത് 1919 ലെ മൊൺഡേഗു - ചെംസ്ഫോര്ഡ് ഭരണ പരിഷ്കാരങ്ങളുടെ ഫലമായാണ്


    Related Questions:

    1857ലെ കലാപത്തിലെ വന്ദ്യവയോധികൻ എന്നറിയപ്പെടുന്നത് ആര്?
    ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര സമരം നടന്ന വർഷം ?
    1857 ലെ വിപ്ലവത്തിൻ്റെ പ്രധാനപ്പെട്ട ഫലം എന്തായിരുന്നു ?
    1857 ലെ വിപ്ലവസമയത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ആരായിരുന്നു ?
    The British governor general in India during the Great Rebellion :