App Logo

No.1 PSC Learning App

1M+ Downloads
1857 ലെ വിപ്ലവസമയത്തെ ബ്രിട്ടീഷ് സൈനിക തലവൻ ആരായിരുന്നു ?

Aകോളിൻ കാംപ്ബെൽ

Bപാൽമാസ്റ്റൺ

Cഹ്യൂഗ് റോസ്

Dജോൺ നിക്കോൽസൺ

Answer:

A. കോളിൻ കാംപ്ബെൽ


Related Questions:

1857 ലെ വിപ്ലവത്തിൻ്റെ ബുദ്ധികേന്ദ്രം എന്നറിയപ്പെടുന്നത് ആരാണ് ?
താൻസി റാണി വധിക്കപ്പെട്ട വർഷം?
1857 ലെ വിപ്ലവം ആസാമിൽ നയിച്ചത് ആരായിരുന്നു ?
ഒന്നാം സ്വാതന്ത്ര്യ സമരം നടന്ന വർഷം ഏത്?
1857ലെ കലാപത്തിന്റെ പ്രതീകമായിരുന്നത് :