App Logo

No.1 PSC Learning App

1M+ Downloads
1857 ലെ വിപ്ലവസമയത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ആരായിരുന്നു ?

Aറോബർട്ട് വാൾപോൾ

Bസ്‌പെൻസർ കോംപ്ടൺ

Cജോൺ സ്റ്റുവർട്ട്

Dപാൽമെർസ്‌റ്റോൺ

Answer:

D. പാൽമെർസ്‌റ്റോൺ


Related Questions:

ഭാരതത്തിലെ ഒന്നാം സ്വാതന്ത്ര്യസമരം നടന്ന വർഷം ?
1857 വിപ്ലവത്തിൽ മംഗൾപാണ്ഡെയുടെ നേതൃത്വത്തിൽ ആദ്യ വെടിവെപ്പ് നടന്ന സ്ഥലം ?
1857ലെ കലാപ കാലത്ത് വധിക്കപ്പെട്ട ലക്നൗവിലെ ബ്രിട്ടീഷ് പ്രസിഡൻറ് ?
ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ട സ്ഥലം ഏതാണ് ?
1857 ലെ വിപ്ലവത്തിന് മഥുരയിൽ നേതൃത്വം കൊടുത്തത് ആര് ?