App Logo

No.1 PSC Learning App

1M+ Downloads
1857 ലെ വിപ്ലവത്തിന് മഥുരയിൽ നേതൃത്വം കൊടുത്തത് ആര് ?

Aബീഗം ഹസ്രത്ത് മഹൽ

Bദേവി സിംഗ്

Cറാവു തുലാറാം

Dജയ് ദയാൽ

Answer:

B. ദേവി സിംഗ്


Related Questions:

1857ലെ വിപ്ലവത്തിന് ബറേലിയിൽ നേതൃത്വം നൽകിയതാര്?
1857-ലെ ഒന്നാം സ്വാതന്ത്ര്യസമരം പൊട്ടിപ്പുറപ്പെട്ടതെവിടെ?
1857 ലെ വിപ്ലവത്തിന്റെ ഫലമായി ബഹദൂർ ഷാ രണ്ടാമനെ നാടുകടത്തിയത് എവിടേക്ക് ?
1857 ലെ വിപ്ലവത്തിൽ കൊല്ലപ്പെട്ട ആദ്യ ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ ആരായിരുന്നു ?
താൻസി റാണി വധിക്കപ്പെട്ട വർഷം?