App Logo

No.1 PSC Learning App

1M+ Downloads
1857ലെ കലാപത്തിലെ വന്ദ്യവയോധികൻ എന്നറിയപ്പെടുന്നത് ആര്?

Aകുൻവർ സിംഗ്

Bമൗലവി അഹമ്മദുള്ള

Cനാനാസാഹിബ്

Dബീഗം ഹസ്രത്ത് മഹൽ

Answer:

A. കുൻവർ സിംഗ്

Read Explanation:

കാൺപൂരിൽ കലാപം നയിച്ചത് നാനാസാഹിബ് ,താന്തിയാതോപ്പി എന്നിവരാണ്. ത്ധാൻസിയിൽ റാണി ലക്ഷ്മി ഭായും ഫൈസാബാദിൽ മുഹമ്മദുള്ളയും കലാപം നയിച്ചു. ബിഹാറിൽ കലാപത്തിന് നേതൃത്വം നൽകിയത് കുൻവർ സിംഗ്


Related Questions:

1857-ലെ വിപ്ലവം കാൺപൂരിൽ നയിച്ചത്
1857 ലെ വിപ്ലവത്തെ 'രാജ്യത്തിൻ്റെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള സമരം' എന്ന് വിശേഷിപ്പിച്ചത് ആര് ?
1857-ലെ ഒന്നാം സ്വാതന്ത്ര്യസമരം പൊട്ടിപ്പുറപ്പെട്ടതെവിടെ?
അസംഗാർ പ്രഖ്യാപനം ഏത് കലാപവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
1857ലെ കലാപത്തിന് നാനാസാഹിബ് നേതൃത്വം നൽകിയ സ്ഥലം ഏതായിരുന്നു ?