Challenger App

No.1 PSC Learning App

1M+ Downloads
1859 ൽ 'റിലീഫ് ഓഫ് ലക്നൗ' എന്ന ചിത്രം വരച്ചത്‌ ആരാണ്?

Aഅബനീന്ദ്രനാഥ ടാഗോർ

Bതോമസ് ജോൺസ് ബാർക്കർ

Cമീരാ നായർ

Dഇവരാരുമല്ല

Answer:

B. തോമസ് ജോൺസ് ബാർക്കർ


Related Questions:

'സതി' നിർത്തലാക്കാൻ ബ്രിട്ടീഷ് ഗവണ്മെന്റ് നിയമം കൊണ്ടുവന്ന വർഷം?
ബ്രിട്ടീഷുകാർ അവുദ് പിടിച്ചെടുത്ത വർഷം ഏത്?
ദില്ലി ബ്രിട്ടീഷുകാരാൽ അന്തിമമായി പിടിച്ചെടുത്തത്:
1857 ലെ കലാപത്തിന് ഉത്തർപ്രദേശിലെ ബറോട്ട് പർഗാനയിൽ നേതൃത്വം നൽകിയത് ആരായിരുന്നു?
1857 ലെ കലാപത്തിന് ഝാൻസിയിൽ നേതൃത്വം കൊടുത്തത് ആരായിരുന്നു?