App Logo

No.1 PSC Learning App

1M+ Downloads
1857 ലെ കലാപത്തിന് ഝാൻസിയിൽ നേതൃത്വം കൊടുത്തത് ആരായിരുന്നു?

Aനാനാസാഹിബ്

Bറാണി ലക്ഷ്മി ഭായ്

Cബഹദൂർ ഷാഹ് രണ്ടാമൻ

Dമൗലവി അഹമ്മദുള്ള

Answer:

B. റാണി ലക്ഷ്മി ഭായ്


Related Questions:

1857 ലെ കലാപത്തിന് ഫൈസാബാദിൽ നേതൃത്വം നൽകിയത് ആരായിരുന്നു?
1859 ൽ 'റിലീഫ് ഓഫ് ലക്നൗ' എന്ന ചിത്രം വരച്ചത്‌ ആരാണ്?
ബിർജിസ് ഖാദർ ആരുടെ മകനാണ്?
കാനിങ്ങിന്റെ ദയാവായ്പ്പ് ഏത് പത്രത്തിൽ പ്രസിദ്ധീകരിച്ച കാർട്ടൂൺ ആണ്?
ഇവയിൽ ഏതാണ് 1857 ലെ കലാപത്തിനു അറിയപ്പെടുന്ന മറ്റു പേരുകളിൽ ഉൾപെടാത്തത്?