App Logo

No.1 PSC Learning App

1M+ Downloads
1880 - കളിൽ യുണൈറ്റഡ് സ്റ്റേറ്റ്സിൽ ഉത്ഭവിച്ച ഇൻപുട്ട് മെഷീൻ ആണ് ?

Aമൗസ്

Bജോയിസ്റ്റിക്ക്

Cകീബോർഡ്

Dബാർകോഡ് റീഡർ

Answer:

C. കീബോർഡ്

Read Explanation:

കമ്പ്യൂട്ടറിന് അക്ഷരങ്ങളുടെയും അക്കങ്ങളുടെയും രൂപത്തിൽ നിർദ്ദേശങ്ങൾ നൽകാൻ ഉപയോഗിക്കുന്നു.


Related Questions:

What does the COMPUTER stand for?
ഇനിപ്പറയുന്നവയിൽ ഏതാണ് ഇൻപുട്ട് നിർദ്ദേശ(input instruction)ത്തിന്റെ ശരിയായ ഫോർമാറ്റ് വിവരിക്കുന്നത്?
ഇനിപ്പറയുന്നവയിൽ ഏതാണ് ഒരു തരം നമ്പർ സിസ്റ്റം അല്ലാത്തത്?
PCI യുടെ പൂർണ്ണരൂപം എന്താണ് ?
വിവിധ പ്രവർത്തനങ്ങൾ ചെയ്യുന്ന പ്രോസസറിന്റെ 'ഹൃദയം'?