Challenger App

No.1 PSC Learning App

1M+ Downloads
1884 ൽ തിരുവിതാംകൂറിൽ ആദ്യ പരുത്തി മില്ല് സ്ഥാപിച്ച ഭരണാധികാരി ആര് ?

Aശ്രീമൂലം തിരുനാൾ

Bശ്രീ ചിത്തിര തിരുനാൾ

Cവിശാഖം തിരുനാൾ

Dആയില്യം തിരുനാൾ

Answer:

C. വിശാഖം തിരുനാൾ


Related Questions:

തിരുവിതാംകൂറില്‍ ഇംഗ്ലീഷ്‌ വിദ്യാഭ്യാസം ആരംഭിച്ച രാജാവ്‌ ?
ആധുനിക തിരുവിതാംകൂറിന്റെ സ്ഥാപകൻ എന്നറിയപ്പെടുന്നത്?

നൽകിയിരിക്കുന്ന സൂചനകൾ ഏത് തിരുവിതാംകൂർ ദിവാനെക്കുറിച്ചുള്ളതാണ്?

  • ചാല കമ്പോളം പണികഴിപ്പിച്ച ദിവാൻ‌
  • 'വലിയ ദിവാൻജി' എന്നറിയപ്പെട്ടിരുന്നു
  • മോര്‍ണിംഗ്ടണ്‍ പ്രഭു 'രാജ' എന്ന പദവി നൽകി ആദരിച്ചു 
1834-ൽ തിരുവനന്തപുരത്ത് ഇംഗ്ലീഷ് സ്കൂൾ ആരംഭിച്ച തിരുവിതാംകൂർ മഹാരാജാവ് ?
തിരുവിതാംകൂറിൻ്റെ വ്യവസായവത്കരണത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്ന ഭരണാധികാരി ആര് ?