App Logo

No.1 PSC Learning App

1M+ Downloads
1896-97 കാലത്ത് ഉത്തരേന്ത്യയിലുണ്ടായ ക്ഷാമത്തെ കുറിച്ച് പഠിക്കാൻ ല്യാൾ കമ്മീഷനെ നിയോഗിച്ച വൈസ്രോയി ആര് ?

Aകഴ്‌സൺ പ്രഭു

Bലിറ്റൺ പ്രഭു

Cഎൽജിൻ II

Dമേയോ പ്രഭു

Answer:

C. എൽജിൻ II


Related Questions:

സ്റ്റാറ്റിക്കൽ സർവ്വേ ഓഫ് ഇന്ത്യ ആരംഭിച്ച വൈസ്രോയി ആരാണ് ?
The Doctrine of Lapse policy was introduced by ?
ഇന്ത്യയുടെ പ്രധാനമന്ത്രിയെ പ്രൈമസ് ഇന്റർ പാരെസ് എന്ന് വിശേഷിപ്പിച്ചത് ആരാണ് (തുല്യരിൽ ഒന്നാമൻ) ?
1919 ലെ ഗവൺമെൻ്റ് ഓഫ് ഇന്ത്യ ആക്ട് പാസ്സാക്കിയ സമയത്തെ വൈസ്രോയി ആര് ?
ക്രിസ്ത്യൻ വൈസ്രോയി എന്നറിയപ്പെടുന്നത് ?