App Logo

No.1 PSC Learning App

1M+ Downloads
18-ാം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യയിൽ ഏറ്റവും കൂടിയ ഭൂരിപക്ഷത്തിൽ ജയിച്ചത് ആര് ?

Aഅധീർ രഞ്ജൻ ചൗധരി

Bഅമിത് ഷാ

Cശങ്കർ ലാൽവാനി

Dഅഖിലേഷ് യാദവ്

Answer:

C. ശങ്കർ ലാൽവാനി

Read Explanation:

• ശങ്കർ ലാൽവാനി പ്രതിനിധീകരിക്കുന്ന ലോക്‌സഭാ മണ്ഡലം - ഇൻഡോർ (മധ്യപ്രദേശ്) • ബിജെപി നേതാവാണ് ശങ്കർ ലാൽവാനി • ശങ്കർ ലാൽവാനിക്ക് ലഭിച്ച ഭൂരിപക്ഷം - 11.72 ലക്ഷം വോട്ടുകൾ


Related Questions:

1992 ൽ മികച്ച പാർലമെന്റേറിയനുള്ള അവാർഡായ 'ഗോബിന്ദ് ബല്ലഭ് പന്ത് അവാർഡ്' ആദ്യമായി നേടിയത് ആര് ?
പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ ആദ്യ ചെയർമാൻ ആരായിരുന്നു ?
18-ാം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിൽ ജയിച്ചത് ആര് ?
Article 86 empowers the president to :
പാർലമെന്റിന്റെ പ്രധാന ചുമതലയെന്ത് ?