Challenger App

No.1 PSC Learning App

1M+ Downloads
18-ാം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഏറ്റവുംകുറവ് ഭൂരിപക്ഷത്തിൽ വിജയിച്ചത് ആര് ?

Aഅടൂർ പ്രകാശ്

Bസുരേഷ് ഗോപി

Cകെ രാധാകൃഷ്ണൻ

Dബെന്നി ബെഹനാൻ

Answer:

A. അടൂർ പ്രകാശ്

Read Explanation:

• അടൂർ പ്രകാശിന് ലഭിച്ച ഭൂരിപക്ഷം - 684 വോട്ടുകൾ  • അടൂർ പ്രകാശ് പ്രതിനിധീകരിക്കുന്ന മണ്ഡലം - ആറ്റിങ്ങൽ • കേരളത്തിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷത്തിൽ ജയിച്ചത് - രാഹുൽ ഗാന്ധി (മണ്ഡലം - വയനാട്)


Related Questions:

2023 സെപ്റ്റംബറിൽ നടന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചത് ആര് ?
കേരളത്തിലെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ?
കേരളത്തിലെ ആദ്യത്തെ വനിത മന്ത്രി ?
ഏറ്റവും കുറച്ച് കാലം കേരള ഗവർണറായിരുന്നത് ആര് ?
1927 ൽ കോഴിക്കോട് വെച്ച് നടന്ന കെ.പി.സി.സി സമ്മേളനത്തിന്റെ അധ്യക്ഷൻ ആര്?