Challenger App

No.1 PSC Learning App

1M+ Downloads
19ആമത് ഏഷ്യൻ ഗെയിംസിൽ സ്ക്വാഷിൽ പുരുഷന്മാരുടെ ടീം വിഭാഗത്തിൽ സ്വർണ്ണം നേടിയ രാജ്യം ഏത് ?

Aചൈന

Bഇന്ത്യ

Cപാകിസ്ഥാൻ

Dജപ്പാൻ

Answer:

B. ഇന്ത്യ

Read Explanation:

• സ്വർണ്ണം നേടിയ ടീമിലെ അംഗങ്ങൾ - സൗരവ് ഘോഷാൽ, മഹേഷ് മാൻഗാവോൻകർ, അഭയ് സിംഗ്, ഹരീന്ദർപാൽ സന്ധു • വെള്ളിമെഡൽ നേടിയത് - പാക്കിസ്ഥാൻ


Related Questions:

19-ാമത് ഏഷ്യൻ ഗെയിംസിൽ ഷൂട്ടിങ്ങിൽ വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൽ വ്യക്തിഗത വിഭാഗത്തിൽ സ്വർണ്ണം നേടിയത് ?
19ആമത് ഏഷ്യൻ ഗെയിംസിൽ അത്ലറ്റിക്സിൽ വനിതകളുടെ 5000 മീറ്റർ ഓട്ടത്തിൽ സ്വർണം നേടിയത് ആര് ?
2023 ൽ ചൈനയിൽ നടക്കുന്ന 19 ആമത് ഏഷ്യൻ ഗെയിംസിൽ റോവിങ്ങിൽ പുരുഷന്മാരുടെ ലൈറ്റ് വെയ്റ്റ് ഡബിൾ സ്കൾ വിഭാഗത്തിൽ വെള്ളി മെഡൽ നേടിയത് ?
19-ാമത് ഏഷ്യൻ ഗെയിംസിൽ പുരുഷ ഹോക്കി മത്സരത്തിൽ സ്വർണമെഡൽ നേടിയ രാജ്യം ഏത് ?
പതിനാലാമത് ഏഷ്യൻ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിന്റെ വേദി ?