Challenger App

No.1 PSC Learning App

1M+ Downloads
19 ആമത് ഹാങ് ചോ ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ഡിങ്കി സെയ്‌ലിങ്ങിൽ വെള്ളി മെഡൽ നേടിയ താരം ആര് ?

Aനേത്ര കുമനൻ

Bനേഹ താക്കൂർ

Cവിജയ ദേവി

Dപായൽ ഗുപ്ത

Answer:

B. നേഹ താക്കൂർ

Read Explanation:

• വനിതകളുടെ ഡിങ്കി ILCA വിഭാഗത്തിൽ ആണ് ഇന്ത്യൻ താരം നേഹ താക്കൂർ വെള്ളി നേടിയത് • സെയ്‌ലിങ്ങിൽ പുരുഷന്മാരുടെ വിഡ്‌സർഫിങിൽ വെങ്കലം നേടിയത് - ഇബാദ് അലി


Related Questions:

ഹാങ് ചോ ഏഷ്യൻ ഗെയിംസിൽ വനിതകളുടെ വുഷുവിൽ ഇന്ത്യക്കു വേണ്ടി വെള്ളി മെഡൽ നേടിയത് ആര് ?
2023ലെ നാലാമത് ഏഷ്യൻ പാരാ ഗെയിംസിൽ ഇന്ത്യ നേടിയ ആകെ മെഡലുകൾ എത്ര ?
19ആമത് ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ഹെപ്റ്റതലോണിൽ വെങ്കല മെഡൽ നേടിയത് ആര് ?
ഏഷ്യൻ ഗെയിംസ് 2023 ആയി താഴെ തന്നിരിക്കുന്നതിൽ ശരിയല്ലാത്തതേത്?
2023 ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 100 മീറ്റർ ഹർഡിൽസിൽ സ്വർണം നേടിയ ഇന്ത്യൻ താരം ?