Challenger App

No.1 PSC Learning App

1M+ Downloads
1907 ലെ സ്റ്റട്ട്ഗാർട്ട് സമ്മേളനത്തിൽ വെച്ച് ഇന്ത്യയ്ക്ക് സ്വയം ഭരണം ആവശ്യപ്പെട്ടത് ആര് ?

Aസർദാർ വല്ലഭായ് പട്ടേൽ

Bസുഭാഷ് ചന്ദ്രബോസ്

Cമാഡം ഭിക്കാജി കാമ

Dബാലഗംഗാധര തിലക്

Answer:

C. മാഡം ഭിക്കാജി കാമ

Read Explanation:

രണ്ടാം സോഷ്യലിസ്റ്റ് ഇൻറ്റർനാഷണൽ സമ്മേളനമാണ് 1907 ൽ ജർമ്മനിയിലെ സ്റ്റട്ട്ഗാർട്ടിൽ വെച്ച് നടന്നത്


Related Questions:

സരോജിനി നായിഡു ഗവർണറായി പ്രവർത്തിച്ച സംസ്ഥാനം ഏത് ?
ഭഗത് സിംഗിനെ തൂക്കിലേറ്റിയത് എവിടെയായിരുന്നു ?
ഇന്ത്യയിലെ ആദ്യത്തെ വനിത രക്തസാക്ഷി ആര് ?

താഴെ തന്നിരിക്കുന്ന പ്രസ്‌താവനകളിൽ ശരിയായവ കണ്ടെത്തുക

 

(1) അരുണ ആസിഫ് അലി ക്വിറ്റ് ഇന്ത്യ സമരത്തിൽ സജീവ പ്രവർത്തക

 

(2) മാഡം ബിക്കാജി കാമ അന്താരാഷ്ട്ര വേദിയിൽ ഇന്ത്യയുടെ ത്രിവർണ്ണ പതാക ആദ്യമായി ഉയർത്തി

 

(3) പണ്ഡിത രമാഭായി ബോംബെയിൽ ശാരദാസതൻ സ്ഥാപിച്ചു

1857 ലെ കലാപത്തിന്റെ ജൊവാൻ ഓഫ് ആർക്ക് എന്നറിയപ്പെടുന്നത് ആര് ?