1911 ൽ മഞ്ചു രാജവംശത്തിനെതിരെ വിപ്ലവം നടന്നത് ആരുടെ നേതൃത്വത്തിലാണ് ?Aമാവോ സെ തുങ്Bസൺയാത് സെൻCചിയാങ് കൈഷക്ക്Dഇവരയുമല്ലAnswer: B. സൺയാത് സെൻ Read Explanation: 1911 ൽ ഡോ. സൻയാത് സെന്നിൻ്റെ നേതൃത്വത്തിൽ മഞ്ചു രാജഭരണത്തിനെരായി ചൈനയിൽ വിപ്ലവം നടന്നു. ഇത് ചൈനയിൽ രാജവാഴ്ചയ്ക്ക് അന്ത്യം കുറിച്ചു. തുടർന്ന് ദക്ഷിണചൈനയിൽ സൻയാസെന്നിന്റെ നേതൃത്വത്തിൽ കുമിന്താങ് പാർട്ടി ഒരു റിപ്പബ്ലിക്കൻ ഭരണം സ്ഥാപിച്ചു. സൻയാൻ ദേശീയത, ജനാധിപത്യം, സോഷ്യലിസം എന്നീ മൂന്ന് ആശയങ്ങൾക്ക് പ്രാധാന്യം നൽകി സൻയാത് സെന്നിന്റെ ആശയങ്ങൾ ദേശീയത : മഞ്ചൂറിയൻ പ്രദേശക്കാരായ മഞ്ചുരാജവംശത്തയും സാമ്രാജ്യശക്തികളെയും പുറത്താക്കുക. ജനാധിപത്യം : ജനാധിപത്യഭരണം സ്ഥാപിക്കുക. സോഷ്യലിസം : മൂലധനത്തെ നിയന്ത്രിക്കുകയും ഭൂമി തുല്യമായിവിതരണം നടത്തുകയും ചെയ്യുക Read more in App