1913-ൽ തുടങ്ങിയ ഖദാർ മൂവ്മെന്റിന് നേതൃത്വം നല്കിയത് ആരായിരുന്നു ?Aഗാന്ധിജിBലാലാഹർദയാൽCലാലാലജ്പത് റായ്Dജവഹർലാൽ നെഹ്റുAnswer: B. ലാലാഹർദയാൽ Read Explanation: വടക്കെ അമേരിക്കയിലെ ദേശസ്നേഹികളായ (പ്രവാസി) ഇന്ത്യക്കാരാണ് ഗദ്ദർ പാർട്ടി രൂപീകരണത്തിന് നേതൃത്വം നൽകിയത്. ആശയപ്രചരണത്തിനായി “ഹിന്ദുസ്ഥാൻ ഗദ്ദർ’ എന്ന പത്രവും ഗദ്ദർപാർട്ടി നടത്തിയിരുന്നു. പത്രത്തിന് ഉർദ്ദുപതിപ്പും ഗുരുമുഖി എന്ന പേരിൽ പഞ്ചാബി പതിപ്പുമുണ്ടായിരുന്നു Read more in App