App Logo

No.1 PSC Learning App

1M+ Downloads
1913-ൽ തുടങ്ങിയ ഖദാർ മൂവ്മെന്റിന് നേതൃത്വം നല്കിയത് ആരായിരുന്നു ?

Aഗാന്ധിജി

Bലാലാഹർദയാൽ

Cലാലാലജ്‌പത് റായ്

Dജവഹർലാൽ നെഹ്റു

Answer:

B. ലാലാഹർദയാൽ

Read Explanation:

  • വടക്കെ അമേരിക്കയിലെ ദേശസ്‌നേഹികളായ (പ്രവാസി) ഇന്ത്യക്കാരാണ് ഗദ്ദർ പാർട്ടി രൂപീകരണത്തിന് നേതൃത്വം നൽകിയത്.

  • ആശയപ്രചരണത്തിനായി “ഹിന്ദുസ്ഥാൻ ഗദ്ദർ’ എന്ന പത്രവും ഗദ്ദർപാർട്ടി നടത്തിയിരുന്നു.

  • പത്രത്തിന് ഉർദ്ദുപതിപ്പും ഗുരുമുഖി എന്ന പേരിൽ പഞ്ചാബി പതിപ്പുമുണ്ടായിരുന്നു


Related Questions:

The amendment devolved powers to Panchayats in areas such as:
⁠Which article of the Indian Constitution was inserted by the 74th Amendment Act?
In the context of evaluation metrics, 'effectiveness' primarily measures:
In MIS development, after designing the MIS, what is the next step?
The Ashok Mehta Committee (1978) suggested: