App Logo

No.1 PSC Learning App

1M+ Downloads
1915 -ൽ ഗോപാൽ കൃഷ്ണ ഗോക്കലെ മഹാത്മാഗാന്ധിയെ ഉപദേശിച്ചത്:

Aആത്മകഥ എഴുതാൻ

Bഇന്ത്യ സന്ദർശിക്കാൻ

Cസാമൂഹിക പ്രവർത്തനം നടത്താൻ

Dകോൺഗ്രസിന്റെ നേതൃത്വം ഏറ്റെടുക്കാൻ

Answer:

B. ഇന്ത്യ സന്ദർശിക്കാൻ


Related Questions:

ഖേദയിലെ കർഷക സമരം നടന്നത്?
ക്രിപ്സ് ദൗത്യം പരാജയപ്പെട്ടതിനുശേഷം, മഹാത്മാ ഗാന്ധി ഏത് പ്രസ്ഥാനം ആരംഭിക്കാൻ തീരുമാനിച്ചു?
നിസ്സഹകരണ പ്രസ്ഥാനം നിർത്തിവെക്കാൻ കാരണം?
സ്വരാജ് പാർട്ടി രൂപീകരണം,രണ്ടാം വട്ടമേശ സമ്മേളനം,സൈമൺ കമ്മീഷൻ,ഗാന്ധി-ഇർവിൻ ഉടമ്പടി.ഇവയിൽ ആദ്യം നടന്നത് ഏത്?
താഴെ പറയുന്നവയിൽ ശരിയല്ലാത്തത് ഏത്?