1919 ലെ ഗവൺമെൻ്റ് ഓഫ് ഇന്ത്യ ആക്ട് പാസ്സാക്കിയ സമയത്തെ വൈസ്രോയി ആര് ?Aചെംസ്ഫോർഡ് പ്രഭുBഹാർഡിഞ്ച് IICമൗണ്ട് ബാറ്റൺ പ്രഭുDഇർവിൻ പ്രഭുAnswer: A. ചെംസ്ഫോർഡ് പ്രഭു Read Explanation: 1919 ലെ ഗവൺമെൻ്റ് ഓഫ് ഇന്ത്യ ആക്ടിൻ്റെ മറ്റൊരു പേരാണ് മൊണ്ടേഗു - ചെംസ്ഫോർഡ് ഭരണപരിഷ്കരണംRead more in App