App Logo

No.1 PSC Learning App

1M+ Downloads
1920-ൽ മഞ്ചേരിയിൽ നടന്ന മലബാർ രാഷ്ടീയ സമ്മേളനത്തിൽ ഉൾപ്പെടാത്ത വിഷയമേത് ?

Aഭരണ പരിഷ്ക്കരണം

Bജനസംഖ്യാനുപാത സംവരണം

Cകുടിയാന്മ പ്രശ്നം

Dഖിലാഫത്ത്

Answer:

B. ജനസംഖ്യാനുപാത സംവരണം

Read Explanation:

  • 1920 -ൽ മഞ്ചേരിയിൽ വെച്ച് നടന്ന അഞ്ചാം മലബാർ കോൺഗ്രസ് സമ്മേളനത്തിന്റെ അദ്ധ്യക്ഷത വഹിച്ച വ്യക്തി - കസ്തൂരി രംഗ അയ്യങ്കാർ

  • 1920 -ൽ മഞ്ചേരിയിൽ നടന്ന സമ്മേളനത്തിൽ ചർച്ച ചെയ്ത വിഷയങ്ങൾ 

    • ഭരണപരിഷ്കരണം

    • കുടിയാൻ പ്രശ്നം

    • ഖിലാഫത്ത്

  • 1916-ലെ പ്രഥമ മലബാർ കോൺഗ്രസ് നടന്ന സ്ഥലം - പാലക്കാട്

  • 1917 -ലെ രണ്ടാം മലബാർ കോൺഗ്രസ് നടന്ന സ്ഥലം - കോഴിക്കോട്

  • 1918 -ലെ മൂന്നാം മലബാർ കോൺഗ്രസ് നടന്ന സ്ഥലം - തലശ്ശേരി

  • 1919 -ലെ നാലാം മലബാർ കോൺഗ്രസ് നടന്ന സ്ഥലം - വടകര


Related Questions:

The leader of salt Satyagraha in Kerala was:
1928 ൽ പയ്യന്നൂരിൽ വെച്ച് നടന്ന കെ.പി.സി.സി സമ്മേളനത്തിന്റെ അധ്യക്ഷൻ ആര്?
കെപിസിസിയുടെ ആദ്യ പ്രസിഡൻറ് ആര്?
1927ൽ കോഴിക്കോട് നടന്ന കെ പി സി സി സമ്മേളനത്തിൻ്റെ അധ്യക്ഷൻ ആരായിരുന്നു ?
കേരളത്തിൽ നിയമലംഘനപ്രസ്ഥാനത്തിൻ്റെ വേദി ഏത്?