കേരളത്തിൽ സൂററ്റ് എന്നറിയപ്പെടുന്നത്?
Aമഞ്ചേരിയിൽ നടന്ന മലബാർ രാഷ്ട്രീയ സമ്മേളനം
Bഒന്നാം ലോക മഹായുദ്ധ കാലഘട്ടം
Cമഞ്ചേരിയിൽ നടന്ന അഞ്ചാം കോൺഗ്രസ് ജില്ലാസമ്മേളനം
Dരണ്ടാം ലോക മഹായുദ്ധം
Aമഞ്ചേരിയിൽ നടന്ന മലബാർ രാഷ്ട്രീയ സമ്മേളനം
Bഒന്നാം ലോക മഹായുദ്ധ കാലഘട്ടം
Cമഞ്ചേരിയിൽ നടന്ന അഞ്ചാം കോൺഗ്രസ് ജില്ലാസമ്മേളനം
Dരണ്ടാം ലോക മഹായുദ്ധം
Related Questions:
ഉപ്പു സത്യാഗ്രഹത്തെക്കുറിച്ച് താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ വിലയിരുത്തുക :
1.കെ. കേളപ്പൻ നയിച്ചു
2.കോഴിക്കോട് മുതൽ പയ്യന്നൂർ കടപ്പുറം വരെ
3.1930 ൽ നടന്നു
4.വൈക്കം സത്യാഗ്രഹത്തിന്റെ തുടർച്ചയായാണ് പയ്യന്നൂരിൽ നടന്ന ഉപ്പുസത്യാഗ്രഹം
5.നൂറോളം സ്വാതന്ത്ര്യസമരസേനാനികളാണ് പങ്കെടുത്തത്