1923-ൽ രചിക്കപ്പെട്ട "ഭൂതരായർ' എന്ന നോവലിന്റെ കർത്താവ് ആര് ?Aസി.വി. രാമൻപിള്ളBരാമവർമ്മ അപ്പൻ തമ്പുരാൻCഅപ്പു നെടുങ്ങാടിDകെ. സരസ്വതി അമ്മAnswer: B. രാമവർമ്മ അപ്പൻ തമ്പുരാൻ Read Explanation: തൃശൂരില്‍ നിന്ന് പ്രസിദ്ധപ്പെടുത്തിയിരുന്ന മംഗളോദയം മാസികയിലാണ് ‘ഭൂതരായര്‍’ പ്രസിദ്ധീകരിച്ചത്. അപ്പന്‍ തമ്പുരാന്‍ എഴുതിയ, ചെറുകഥയായിട്ടാണ് ഭൂതരായര്‍ പ്രസിദ്ധീകരിച്ചത്.ഈ നോവലില്‍ നായകന്‍ - രാഷ്ട്രീയമാണ്, നായിക - ജനങ്ങളുടെ ശക്തിയും. Read more in App