App Logo

No.1 PSC Learning App

1M+ Downloads
2021 സംസ്ഥാന ബാലസാഹിത്യ പുരസ്കാരത്തിൽ മികച്ച കഥക്കുള്ള പുരസ്കാരം നേടിയത് സേതുവിന്റെ കൃതി ഏതാണ് ?

Aഅച്ചുവിന്റെ ആമക്കുഞ്ഞുങ്ങള്‍

Bപാട്ടുപത്തായം

Cആനയും പൂച്ചയും

Dഅപ്പുവും അച്ചുവും

Answer:

D. അപ്പുവും അച്ചുവും


Related Questions:

തിരുനിഴൽമാല രചിച്ചത് ആര് ?
വെള്ളായിയപ്പൻ കേന്ദ്രകഥാപാത്രമായി വരുന്ന ഒ.വി വിജയൻ രചിച്ച ചെറുകഥ ഏത്?
' എൻ്റെ പ്രിയ കഥകൾ ' എന്ന പുസ്തകം രചിച്ചത് ആരാണ് ?
മണിപ്രവാളം എന്ന വാക്കിന്റെ അർത്ഥം എന്ത്?
' ഒളിവിലെ ഓർമ്മകൾ ' ആരുടെ ആത്മകഥ ?