App Logo

No.1 PSC Learning App

1M+ Downloads
സ്വാതന്ത്ര്യ ദിന സന്ദേശം ആവശ്യപ്പെട്ട് ഏത് പത്രത്തിന്റെ റിപ്പോർട്ടറോടാണ് തന്റെ സ്രോതസ്സ് വറ്റിപ്പോയി എന്ന് ഗാന്ധിജി പറഞ്ഞത് ?

Aഹിന്ദുസ്ഥാൻ ടൈംസ്

Bടൈംസ് ഓഫ് ഇന്ത്യ

Cലക്നൗ ഹെറാൾഡ്

Dദ ഹിന്ദു ഗാന്ധിജി

Answer:

A. ഹിന്ദുസ്ഥാൻ ടൈംസ്


Related Questions:

ലോകത്ത് ഏറ്റവും കൂടുതൽ പത്രങ്ങൾ പുറത്തിറക്കുന്ന രാജ്യം ഏത് ?
രാജാറാം മോഹൻറോയ് ' ബംഗദൂത് ' എന്ന പ്രസിദ്ധീകരണം ആരംഭിച്ച വർഷം ഏതാണ് ?
ഇന്ത്യയിലെ ആദ്യത്തെ സായാഹ്ന ദിനപത്രമേത്?
ഇന്ത്യന്‍ മുസ്ലീം ലീഗിന്‍റെ നേതൃത്വത്തില്‍ പ്രസിദ്ധീകരിച്ച പത്രം ഏത് ?
Which of the following newspapers started by Motilal Nehru?