App Logo

No.1 PSC Learning App

1M+ Downloads
1925 ൽ ഗാന്ധിജി രണ്ടാമതായി കേരളത്തിൽ വന്നത് എന്ത് ആവശ്യത്തിനാണ് ?

Aഖിലാഫത്ത്, നിസ്സഹകരണ പ്രസ്ഥാനങ്ങളുടെ പ്രചാരണാർതം

Bവൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ച്

Cതെക്കേ ഇന്ത്യൻ പര്യടനത്തിന്റെ ഭാഗമായി

Dഹരിജനഫണ്ട് ശേഖരണം

Answer:

B. വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ച്


Related Questions:

തിരുവിതാംകൂറിലെ ആദ്യത്തെ പ്രധാനമന്ത്രി ആരായിരുന്നു ?
കൃഷി വകുപ്പ് മന്ത്രി :
കേരള നിയമസഭയെ അഭിസംബോധന ചെയ്ത ആദ്യ പ്രസിഡന്റ് ?
The date on which EMS was taken charges as the First Chief Minister of Kerala :
ഏതെങ്കിലും ഒരു ഇന്ത്യൻ സംസ്ഥാനത്ത് ഗവർണർ പദവി വഹിച്ച ആദ്യ മലയാളി ?