App Logo

No.1 PSC Learning App

1M+ Downloads
കൃഷി വകുപ്പ് മന്ത്രി :

Aവി. ശിവൻ കുട്ടി

Bസജി ചെറിയാൻ

Cപി. പ്രസാദ്

Dകെ. രാജൻ

Answer:

C. പി. പ്രസാദ്

Read Explanation:

15 മത് കേരള നിയമസഭയിൽ ആലപ്പുഴ ജില്ലയിലെ ചേർത്തലയിൽ നിന്ന് വിജയിച്ചു കൃഷി മന്ത്രിയായി അധികാരമേറ്റു


Related Questions:

തിരുവിതാംകൂറിലെ ആദ്യത്തെ പ്രധാനമന്ത്രി ആരായിരുന്നു ?
കാലാവധി തികച്ച ആദ്യ കേരള മുഖ്യമന്ത്രി ?
"കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ ആക്ട് " നിലവിൽ വന്നത്.
സുതാര്യ കേരളം പദ്ധതി നടപ്പിലാക്കിയ മുഖ്യമന്ത്രി ?
ഒന്നേകാൽ കോടി മലയാളികൾ' എന്ന ഗ്രന്ഥത്തിന്റെ രചയിതാവിനെ കണ്ടെത്തുക