App Logo

No.1 PSC Learning App

1M+ Downloads

1928 ൽ സർദാർ വല്ലഭായി പട്ടേൽ ഗുജറാത്തിലെ കർഷകർക്ക് വേണ്ടി സംഘടിപ്പിച്ച സത്യാഗ്രഹം?

Aചമ്പാരൻ സത്യാഗ്രഹം

Bഖേഡ സത്യാഗ്രഹം

Cബർദോളി സത്യാഗ്രഹം

Dഉപ്പു സത്യാഗ്രഹം

Answer:

C. ബർദോളി സത്യാഗ്രഹം

Read Explanation:

സർദാർ വല്ലഭായ് പട്ടേൽ നാഷണൽ പോലീസ് അക്കാദമി സ്ഥിതി ചെയ്യുന്നത് - ഹൈദരാബാദ്


Related Questions:

ക്വിറ്റിന്ത്യാ സമരകാലത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രസിഡന്റായിരുന്നത് ആര്?

കിട്ടൂർ ചന്നമ്മ ബ്രിട്ടീഷുകാർക്കെതിരായി കലാപം നയിച്ച സ്ഥലം :

സന്താളർ അധിവസിച്ചിരുന്ന ഭൂമി

താഴെ പറയുന്നത് കാലഗണന പ്രകാരം എഴുതുക .

  1. കാക്കോരി ട്രെയിൻ കൊള്ള 
  2. ചിറ്റഗോങ്ങ് ആയുധ കൊള്ള 
  3. ബാർദോളി സത്യാഗ്രഹം 
  4. ഇന്ത്യൻ നാവിക കലാപം 

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1) ബംഗാളിലെ മതാചാര്യന്മാരുടെ നേതൃത്വത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന കലാപമാണ് സന്യാസി ഫക്കീർ കലാപം 

2) 1829 മുതൽ 1833 വരെ ജയന്തിയ കുന്നുകളിലെ ഗോത്രവർഗ്ഗം ബ്രിട്ടീഷുകാർക്കെതിരെ നടത്തിയ കലാപമാണ് ഖാസി കലാപം