App Logo

No.1 PSC Learning App

1M+ Downloads
1929-ൽ ഇറ്റാലിയൻ ഭരണകൂടവും കത്തോലിക്ക സഭയും തമ്മിൽ ഒപ്പുവച്ച ലാറ്ററൻ ഉടമ്പടിയുടെ പ്രാഥമിക ലക്ഷ്യം എന്തായിരുന്നു?

Aവത്തിക്കാനെ ഒരു ആഗോള സാമ്പത്തിക കേന്ദ്രമായി സ്ഥാപിക്കുക

Bഇറ്റലിയും വത്തിക്കാനും തമ്മിൽ ഒരു സൈനിക സഖ്യം ആരംഭിക്കുക

Cവത്തിക്കാനെ ഒരു സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുക

Dഇവയൊന്നുമല്ല

Answer:

C. വത്തിക്കാനെ ഒരു സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുക

Read Explanation:

ലാറ്ററൻ ഉടമ്പടി

  • 1929ൽ കത്തോലിക്ക സഭയുമായി ഉണ്ടായിരുന്ന ഇറ്റലിക്കുണ്ടായിരുന്നു  പ്രശ്നങ്ങൾ മുസ്സോളിനിയുടെ നേതൃത്വത്തിൽ  പരിഹരിച്ചു
  • ഇതിനെ തുടർന്ന് സഭയുമായി അദ്ദേഹം സഭയുമായി ലാറ്ററൻ ഉടമ്പടിയിൽ ഒപ്പുവച്ചു.
  • ഇതുപ്രകാരം വത്തിക്കാൻ നഗരത്തെ  ഒരു സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചു.
  • പോപ്പിനെതിരെയുള്ള പ്രചാരണവും അവസാനിപ്പിച്ചു.
  • ക്രിസ്തുമതത്തെ രാഷ്ട്ര മതമായി അംഗീകരിച്ചു.
  • പത്തൊൻപതാം നൂറ്റാണ്ടിൽ ഇറ്റാലിയുടെ  ഏകീകരണ സമയത്ത് സംഭവിച്ച സഭയ്ക്ക് സംഭവിച്ച നഷ്ടങ്ങൾക്ക്  നഷ്ടപരിഹാരം നൽകാനും ഇറ്റലി സമ്മതിച്ചു
  • കത്തോലിക്കാ സഭ മുസോളിനിയുടെ അധികാരത്തിന്റെ നെടുംതൂണായി മാറി.

Related Questions:

സ്പാനിഷ് ആഭ്യന്തരയുദ്ധകാലത്ത് റിപ്പബ്ലിക്കൻ സർക്കാരിനെതിരെയുള്ള നാഷണലിസ്റ്റ് വിഭാഗത്തിന്റെ കലാപത്തിന് നേതൃത്വം നൽകിയ ജനറൽ?
' Brown Shirts ' was a
ഓപ്പറേഷൻ ബാർബറോസ നടന്ന വർഷം?
ഫാസിസ്റ്റ് സ്വേച്ഛാധിപത്യത്തിൻറ ജർമനിയിലെ കിരാതരൂപം:
ഇവയിൽ ഏത് ചരിത്ര സംഭവത്തെയാണ് പ്രീണന നയത്തിൻ്റെ ഏറ്റവും മികച്ച ഉദാഹരണമായി ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്നത്?