1936-ന് ശേഷം ഐസിസി ടെസ്റ്റ് ബോളിംഗ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കൂടിയ താരം ?
Aപാറ്റ് കമ്മിൻസ്
Bആർ അശ്വിൻ
Cരവീന്ദ്ര ജഡേജ
Dജെയിംസ് ആൻഡേഴ്സൺ
Answer:
D. ജെയിംസ് ആൻഡേഴ്സൺ
Read Explanation:
• ഇംഗ്ലണ്ടിന്റെ താരമാണ് ജെയിംസ് ആൻഡേഴ്സൺ
• വയസ് - 40
• ഐസിസി ടെസ്റ്റ് ബോളിംഗ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കൂടിയ അഞ്ചാമത്തെ താരം
• 1936-ഇന് ശേഷം ICC ടെസ്റ്റ് ബോളിംഗ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കൂടിയ താരമാണ് ജെയിംസ് ആൻഡേഴ്സൺ.
• 2023-ലാണ് ഈ നേട്ടം കൈവരിച്ചത്.