ഫുട്ബോൾ ലോകകപ്പ് നേടിയ രാജ്യത്തിൻറെ ടീമിൽ മൂന്ന് പ്രാവശ്യം കളിച്ചിട്ടുള്ള ഏക കളിക്കാരൻ ആര്?
Aജിമ്മി ഗ്രീവ്‌സ്
Bഡീഗോ മറഡോണ
Cമിറോസ്ലോവ് ക്ലോസെ
Dപെലെ.
Answer:
D. പെലെ.
Read Explanation:
ബ്രസീൽ അഞ്ചു തവണ ലോകകപ്പ് നേടിയപ്പോൾ അതിൽ മൂന്നുതവണയും പെലെ ടീമിലുണ്ടായിരുന്നു.
1958,1962 ,1970 എന്നീ വർഷങ്ങളിൽ ബ്രസീൽ ഫുട്ബോൾ ലോകകപ്പ് നേടുമ്പോൾ പെലെ ടീമംഗമായിരുന്നു.
1958ലെ ഫൈനൽ മത്സരത്തിൽ പങ്കെടുക്കുമ്പോൾ 17 വയസ്സ് മാത്രം ഉണ്ടായിരുന്ന പെലെ, 'ഫുട്ബോൾ ലോകകപ്പ് ഫൈനലിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ' എന്ന ബഹുമതിയും സ്വന്തമാക്കി.