Challenger App

No.1 PSC Learning App

1M+ Downloads
1936-ന് ശേഷം ഐസിസി ടെസ്റ്റ് ബോളിംഗ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കൂടിയ താരം ?

Aപാറ്റ് കമ്മിൻസ്

Bആർ അശ്വിൻ

Cരവീന്ദ്ര ജഡേജ

Dജെയിംസ് ആൻഡേഴ്സൺ

Answer:

D. ജെയിംസ് ആൻഡേഴ്സൺ

Read Explanation:

• ഇംഗ്ലണ്ടിന്റെ താരമാണ് ജെയിംസ് ആൻഡേഴ്സൺ • വയസ് - 40 • ഐസിസി ടെസ്റ്റ് ബോളിംഗ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കൂടിയ അഞ്ചാമത്തെ താരം • 1936-ഇന് ശേഷം ICC ടെസ്റ്റ് ബോളിംഗ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കൂടിയ താരമാണ് ജെയിംസ് ആൻഡേഴ്സൺ. • 2023-ലാണ് ഈ നേട്ടം കൈവരിച്ചത്.


Related Questions:

ആദ്യകാലത്ത് മിന്റേനെറ്റ എന്നറിയപ്പെട്ട കായികരൂപം ?
2022 ഫിഫ ലോക കപ്പിലെ അർജന്റീന ഫുട്ബോൾ ടീമിന്റെ പരിശീലകൻ ആരായിരുന്നു ?
യെല്ലോ കാർഡ്, റെഡ് കാർഡ് എന്നിവ ആദ്യമായി ഏർപ്പെടുത്തിയത് ഏത് വർഷത്തെ ലോകകപ്പിലാണ് ?
പ്രഥമ ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിലെ ജേതാക്കൾ ആര്?
ഒളിംപിക്സ് പതാക രൂപകൽപ്പന ചെയ്തത് ആരാണ് ?