1937-ലെ പൊന്നാനി കർഷക സമ്മേളനത്തിൽ അവതരിപ്പിക്കാൻ രചിച്ച നാടകംAകൂട്ടുകൃഷിBപാട്ടബാക്കിCപ്രതിമDരക്തപാനംAnswer: B. പാട്ടബാക്കി Read Explanation: മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകം -പാട്ടബാക്കി (കെ. ദാമോദരൻ)1937-ലെ പൊന്നാനി കർഷക സമ്മേളനത്തിൽ അവതരിപ്പിക്കാൻ രചിച്ച നാടകം - പാട്ടബാക്കി 'രക്തപാനം' ആരുടെ രാഷ്ട്രീയ നാടകമാണ്? - കെ. ദാമോദരൻഇടശ്ശേരിയുടെ രാഷ്ട്രീയ നാടകം? -കൂട്ടുകൃഷി (1940)തിരുവിതാംകൂറിലെ രാഷ്ട്രീയസമരം പശ്ചാത്തലമാക്കി കുട്ടനാട് കെ. രാമകൃഷ്‌ണപിള്ള എഴുതിയ നാടകം? - പ്രതിമ Read more in App